------------------------------------------------------------
Saanish & Me
19-09-2010 ഞായര്‍, പുനലൂര്‍-ചെങ്കോട്ട ട്രെയിനില്‍ ഒരു യാത്ര. കേരളത്തിലെ നിലവിലുള്ള ഒരേയൊരു മീറ്റര്‍ഗേജ് പാത. ഇരുപതാം നൂറ്റാIßന്റെ ആരംഭത്തില്‍ പണി പൂര്‍ത്തിയാക്കി, കൊളോണിയല്‍ സംസ്കാരത്തിന്‍റെ പ്രതാപവുമേന്തി ഓടിത്തുടങ്ങിയ വIß ഇന്ന് ഗാരേജിലേക്ക് തന്നെ മടങ്ങുന്നു. അവസാന വIßയിലെ ആദ്യയാത്രക്കാരാവാന്‍ ഉദ്ദേശിച്ച് സാനിഷും ഞാനും പുനലൂരെത്തുമ്പോള്‍ സമയം ഉച്ചയ്ക്ക് 1 മണി. ഉപേക്ഷിക്കാനൊരുങ്ങിയ യാത്രാപദ്ധതിയെ തട്ടിയുണര്‍ത്തിയത് രാവിലത്തെ പത്രമാണ്. കണ്ണാറപ്പാലങ്ങളും തുരങ്കങ്ങളും കടന്ന്, കാടിന്‍റെ തണുപ്പ് നുകര്‍ന്നുള്ള ഒരു യാത്ര. വിദേശാധിപത്യത്തിന്‍റെ ഇരുമ്പു പാളങ്ങളിലൂടെ ഓടിയെത്തിയ കുഞ്ഞുവIßയില്‍ സൂചികുത്താനിടമില്ല.
ഒരു എ.സി. കമ്പാര്‍ട്‌മെന്‍റ് ഉള്‍പ്പെടെ നാല് ബോഗികളും, രIí ഗാര്‍ഡ്‌വാനും, എന്തിന്, എFßനില്പോലും ആളുകള്‍ നിറഞ്ഞിരിക്കുന്നു. കാഴ്ചക്കാരായി പ്ളാറ്റ്ഫോമില്‍ നില്‍ക്കാന്‍ മാത്രമേ പറ്റൂ.
ഒരു എ.സി. കമ്പാര്‍ട്‌മെന്‍റ് ഉള്‍പ്പെടെ നാല് ബോഗികളും, രIí ഗാര്‍ഡ്‌വാനും, എന്തിന്, എFßനില്പോലും ആളുകള്‍ നിറഞ്ഞിരിക്കുന്നു. കാഴ്ചക്കാരായി പ്ളാറ്റ്ഫോമില്‍ നില്‍ക്കാന്‍ മാത്രമേ പറ്റൂ.
ട്രെയിന്‍ പുറപ്പെടാനുള്ള ബെല്‍ മുഴങ്ങി. ചുവന്ന ലൈറ്റ് മാറി മഞ്ഞ സിഗ്നല്‍ തെളിഞ്ഞു. നീI ഹോണ്‍ മുഴക്കിക്കൊIí ട്രെയിന്‍ പുറപ്പാടറിയിച്ചു. ഇടം കിട്ടാത്ത നിരാശയോടെ പ്ളാറ്റ്ഫോമില്‍ നിന്നവര്‍ക്ക് പക്ഷേ ഇതൊന്നും രസിച്ചില്ല. കരിവIßയുടെ നീട്ടിയ ചൂളംവിളി കാഹളമായി ഹൃദയത്തില്‍ പ്രകമ്പനം കൊIá. അടുത്തവIß 3.45 നാണ്. പശ്ചിമഘട്ടത്തിന്‍റെ ആകാശക്കാഴ്ചകള്‍ക്കുമേല്‍ ആ സമയം ഇരുള്‍ പരന്നു തുടങ്ങിയിരിക്കും. അതുവരെ കാത്തുനില്‍ക്കാനാവില്ല. ഒരു കുതിപ്പിന് പ്ളാറ്റ്ഫോമില്‍ നിന്നവരെല്ലാം ബോഗിക്ക് മുകളിലെത്തി - ഞങ്ങളും. അവിടെ മാത്രമേ സ്ഥലമുIÞയിരുന്നുള്ളു. ഒരാഘോഷമായി ട്രെയിന്‍ നീങ്ങിത്തുടങ്ങി.....
വഴിയില്‍ കാത്തുനിന്ന പുരുഷാരം തങ്ങളുടെ ട്രെയിനിന് കൈകള്‍ വീശി വിട നല്‍കി. നീI ചൂളം വിളിച്ച് തന്‍റെ വിടവാങ്ങലറിയിച്ച് വIß പതിയെ മലമടക്കുകളിലൂടെ കയറിത്തുടങ്ങി.
വഴിയില്‍ കാത്തുനിന്ന പുരുഷാരം തങ്ങളുടെ ട്രെയിനിന് കൈകള്‍ വീശി വിട നല്‍കി. നീI ചൂളം വിളിച്ച് തന്‍റെ വിടവാങ്ങലറിയിച്ച് വIß പതിയെ മലമടക്കുകളിലൂടെ കയറിത്തുടങ്ങി.
'എടമണ്‍' ആയിരുന്നു ആദ്യസ്çxഷന്‍. അവിടെ കുറച്ചു നേരത്തെ വിശ്രമം. ചെങ്കോട്ടയില്‍ നിന്നും പുനലൂര്‍ക്കുള്ള ട്രെയിന്‍ ക്രോസ് ചെയ്യണം. മുന്നിലും പിന്നിലും മുകളിലും വശങ്ങളിലും നിറയെ ആളുകളുമായി ട്രെയിന്‍ പതിയെ സ്റേഷനില്‍ വന്നു നിന്നു. ഏതോ ചാനലിന്‍റെ ക്യാമറാമാന്‍ എFßനു മുന്നില്‍ സ്ഥാനം പിടിച്ചിട്ടുI.í രIí സ്ത്രീകള്‍ ബോഗിക്ക് മുകളിലേക്ക് വലിഞ്ഞ് കയറി കൈയുയര്‍ത്തി കൂവിവിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചു.
വIß പതിയെ ഇഴയാന്‍ തുടങ്ങി. അടുത്തത് 'ഒറ്റകല്‍' ആയിരുന്നു. പ്രദേശവാസികളായ ആളുകളും ട്രെയിനിന്‍റെ മുകളിലേക്ക് കയറിപ്പറ്റുന്നുI.íമുകളിലിരുന്ന് യാത്ര ചെയ്യാനുള്ള അസുലഭാവസരം പ്രയോജനപ്പെടുത്തുകയാണ്. 'തെzല'യും 'കഴുതുരുട്ടി'യും കഴിഞ്ഞതോടെ തിരക്കേറി.
തെzല കഴിഞ്ഞാല്‍ പിന്നെ പാത കുറേക്കൂടി മനോഹരമാണ്, തുരങ്കങ്ങളും പാലങ്ങളും....... പല സ്ഥലങ്ങളിലും, ട്രെയിനിന്‍റെ മുകളിലിരുന്നുള്ള ആ യാത്ര പറക്കുന്ന തോന്നലുIÞക്കും. താഴെ അഗാധമായ താഴ്ചകളില്‍ കാണുന്ന മരങ്ങളുടേയും മലകളുടേയും മുകള്‍ഭാഗവും, കണ്ണെത്താ ദൂരത്തോളം മലനിരകളുടെ കാഴ്ചയും തീര്‍ച്ചയായും അത്തരമൊരു പ്രതീതിയുIÞക്കും. തെzല മുതല്‍ ആര്യങ്കാവ് വരെ കൊല്ലം തിരുമംഗലം ഹൈവേ (NH-208) യും പാളത്തിനൊപ്പം വരുന്നുI.í ആര്യങ്കാവില്‍ നിന്നും റെയില്‍ പാളത്തിനടിയിലൂടെ കടന്ന് റോഡ് വേര്‍പിരിഞ്ഞ് പോവുന്നു - പാണ്ഡ്യതലസ്ഥാനം ലക്ഷcമാക്കി.
തുരങ്കങ്ങള്‍ക്കുള്ളിലൂടെയും പാലത്തിനുമുകളിലൂടെയുമുള്ള യാത്രയ്ക്കിടയില്‍ ബ്രിട്ടീഷ് എFßനീയര്‍മാരുടെ വൈദഗ്ധ്യത്തിനു മുന്നില്‍ മനസ്സു നമിക്കും. മലനിരകള്‍ ചേരുന്നിടത്തെ താഴ്ചയില്‍ മരങ്ങള്‍ക്കു മുകളിലൂടെ പാലങ്ങള്‍! 'കണ്ണാറപ്പല'-ങ്ങളാണ് മറ്റൊരു നിര്‍മ്മിതി. പാത കടന്നുപോകാന്‍ കരിങ്കല്ലില്‍ പടുത്തുയര്‍ത്തിയ കമാനാകൃതിയിലുള്ള പാലങ്ങള്‍. ഇത്തരത്തിലുള്ള കുറേയെണ്ണം ഈ റുട്ടിലുæIങ്കിലും '13 - കണ്ണാറപ്പാലം' പ്രശസ്തമാണ്.
തുരങ്കങ്ങള്‍ക്കുള്ളിലൂടെയും പാലത്തിനുമുകളിലൂടെയുമുള്ള യാത്രയ്ക്കിടയില്‍ ബ്രിട്ടീഷ് എFßനീയര്‍മാരുടെ വൈദഗ്ധ്യത്തിനു മുന്നില്‍ മനസ്സു നമിക്കും. മലനിരകള്‍ ചേരുന്നിടത്തെ താഴ്ചയില്‍ മരങ്ങള്‍ക്കു മുകളിലൂടെ പാലങ്ങള്‍! 'കണ്ണാറപ്പല'-ങ്ങളാണ് മറ്റൊരു നിര്‍മ്മിതി. പാത കടന്നുപോകാന്‍ കരിങ്കല്ലില്‍ പടുത്തുയര്‍ത്തിയ കമാനാകൃതിയിലുള്ള പാലങ്ങള്‍. ഇത്തരത്തിലുള്ള കുറേയെണ്ണം ഈ റുട്ടിലുæIങ്കിലും '13 - കണ്ണാറപ്പാലം' പ്രശസ്തമാണ്.
20 അടിയിലേറെ ഉയരമുരIí ഈ പാലത്തിന്. 13 കമാനങ്ങള്‍. NH-208 അരിക് പറ്റി കടന്നുപോകുന്നു. ട്രെയിനിലിരുന്ന് യാത്ര ചെയ്യുമ്പോള്‍ പാലത്തിന് താഴെ ഹൈവേയിലൂടെ 'കുഞ്ഞു വIßകള്‍' പോകുന്നത് കാണാം. ഹൈവേയുടെ മറുവശം ഒരു പുഴയാണ്. റെയിലും റോഡും തോടും ഒന്നു ചേര്‍ന്നു കടന്നു പോവുന്ന ഇവിടെ, പാലത്തിലൂടെ തീവIß കടന്നുപോകുന്ന ചിത്രം റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ വരെ സ്ഥാനം പിടിച്ചതാണ്.
'കഴുതുരുട്ടി'ക്ക് ശേഷം 'ഇടപ്പാളയ'മാണ്. അത് കഴിഞ്ഞാല്‍ 'ആര്യങ്കാവ്'. ആര്യങ്കാവ് ചുരം തെക്കന്‍ കേരളത്തില്‍ നിന്നും മധുരയിലേക്കുള്ള പ്രധാന പാതയാണ്. ആര്യങ്കാവ് സ്çxഷനടുത്ത് പാളത്തിന് മുകളിലൂടെ ഒരു ഇരുമ്പ് പാലമുI.í ട്രെയിന്‍ തൊട്ടു തൊട്ടില്ലെന്ന പോലെയാണ് അതിനടിയിലൂടെ കടന്നു പോവുക. ബോഗിക്ക് മുകളില്‍ നിറയെ ആളുകളുമായുള്ള ആ യാത്രയില്‍ വIß വേഗം നന്നേ കുറച്ചാണ് കടന്നുപോയത്. മുകളിലുള്ളവരെല്ലാം പതിഞ്ഞ് കിടന്ന് പാലം കടന്നു. 'ഭഗവതിപുര'മാണ് ചെങ്കോട്ടയ്ക്ക് മുന്‍പത്തെ അവസാന സ്çxഷന്‍. മറ്റ് സ്çxഷനുകള്‍ക്കെല്ലാം തികച്ചും ഗ്രാമീണമായ രൂപഭാവങ്ങള്‍ തന്നെയാണെങ്കിലും ഇവിടമാണ് കൂടുതല്‍ മനോഹരം. ഉയര്‍ന്നു നില്‍ക്കുന്ന പശ്ചിമഘട്ട മലനിരകളുടെ താഴ്വാരത്തില്‍ നെല്‍പ്പാടങ്ങളുടെ പച്ചപ്പിനിടയില്‍ ഒരു സ്çxഷന്‍. ചെറിയ കുന്നുകള്‍ക്കപ്പുറം കാറ്റാടികളുടെ വലിയ ദളങ്ങള്‍ ഉയര്‍ന്നു തിരിയുന്നത് കാണാം. ഇവിടം തമിഴ്നാട്ടിലാണ്.
രIരമണിക്കൂറിന്‍റെ സുദീര്‍ഘമായ യാത്രയ്ക്കൊടുവില്‍ വIß ചെങ്കോട്ടയെത്തി. ചെന്തമിഴിന്‍റെ 'സെന്‍ഗോടൈ' തിരിച്ച് പുനലൂരിലേക്കുള്ള ട്രെയിന്‍ യാത്രാസജ്ജമായി സ്റേഷനിലുI.í ഞങ്ങളുടെ വIßയിലുള്ളവരെല്ലാം ഇറങ്ങിയോടി അതിനു മുകളിലും ഉള്ളിലുമായി സ്ഥാനം പിടിച്ചു. പഴയപടി ബോഗിക്ക് മുകളില്‍ ഞങ്ങളും, ചരിത്രത്തിലേക്ക് ഓടിമറയുന്ന വIßയിലെ യാത്രക്കാരായി.
മലമ്പാതയിലൂടെ ഞെരുങ്ങിയിറങ്ങി നീങ്ങുമ്പോള്‍ വഴിയോരങ്ങളിലെല്ലാം തങ്ങളുടെ പ്രിയപ്പെട്ട വIßക്ക് വിട നല്‍കിക്കൊIí കൈകള്‍ ഉയര്‍ന്നു താണു. മിഠായിയും പായസവും നല്‍കി അവസാന തീവIßയിലെ യാത്രക്കാരെ അവര്‍ എതിരേറ്റു. സ്റേഷനുകള്‍ പിന്നിട്ട്, ആബാലവൃദ്ധം ജനങ്ങളുടെ യാത്രയയപ്പുകള്‍ സ്വീകരിച്ച്, നിര്‍ത്താതെ ചൂളം വിളിച്ച്, വIß കിതപ്പോടെ പുനലൂരെത്തി നിന്നു. സമയം 6.30. ചക്രവാളങ്ങള്‍ക്കപ്പുറം ചുവന്ന പൊട്ടുപോലെ അസ്തമയ സൂര്യന്‍. ചെങ്കിരണങ്ങളുടെ തലോടലേറ്റ് മലനിരകളിലൂടെ അരിച്ചിറങ്ങി വന്ന കരിവIßക്ക് കാലത്തിന്‍റെ റെഡ് സിഗ്നല്‍.
കാലങ്ങള്‍ക്കിപ്പുറം ഈ പാതയില്‍ മറ്റൊരു ട്രെയിന്‍ ഓടുമായിരിക്കാം, മറ്റൊരു യുഗാരംഭം കുറിച്ചുകൊI.í കാഴ്ചയുടെ തിരശ്ശീല നിര്‍ത്തി കണ്ണാറപ്പാലങ്ങള്‍ കടന് ഓടിയെത്തിയിരുന്ന ഈ വIßയുടെ സìന്ദര്യം അതിനുIവുമോ ആവോ? രIí സംസ്കാരങ്ങളെ കൂട്ടിയിണക്കി ആ വIß ഓടുമ്പോള്‍ പാളങ്ങള്‍ക്കിടയിലെ അകലം മനസ്സുകള്‍ക്കിടയില്‍ കൂടാതിരിക്കട്ടെ ..... LOCATION INFO
district
KOLLAM
access
BUSES AND TRAINS AVAILABLE FROM KOLLAM TO PUNALUR
KOLLAM
access
BUSES AND TRAINS AVAILABLE FROM KOLLAM TO PUNALUR
(Punalur-Senkotai route has no train now because of the upgradation work in the track)
geography
HIGH RANGE AREA
geography
HIGH RANGE AREA